കൊച്ചി: വിയറ്റ്നാമിൻ്റെ രാജ്യ തലസ്ഥാനമായ ഹാനോയിൽ നിന്ന് ചൈനയിലെ ഷാങ്ഹായി നഗരത്തിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവ്വീസുമായി വിയറ്റ് ജെറ്റ്. ചൈനീസ് നഗരങ്ങളിലേക്ക് വിയറ്റ് ജെറ്റിൻ്റെ സർവീസ് കൂടുതൽ വ്യാപകമാക്കുന്നതിൻ്റെ ഭാഗമായിട്ടാണിത്.പുതിയ സർവീസ് ചൈനയിലേക്ക് പോകുന്ന ഇന്ത്യൻ സഞ്ചാരികൾക്കും പ്രയോജനപ്പെടുമെന്ന് വിയറ്റ്ജെറ്റ് വൃത്തങ്ങൾ അറിയിച്ചു.
ന്യൂഡെൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് വിയറ്റ് ജെറ്റ് വിമാനങ്ങളിൽ ഹാനോയ് വഴി ചൈനയിലേക്ക് കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാൻ പുതിയ സർവീസ് പ്രയോജനകരമാണ്. ......
ദോഹ: ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന പ്രവാസി ഫുട്ബോൾ ഉത്സവത്തിന് ഔദ്യോഗികമായി കൊടിയേറി. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ട്യ പരിപാടി ഉത്ഘാടനം ചെയ്തു. ......
കർണാടകം: 2022 ൽ സൂറത്കലിൽ ഫാസിൽ കൊലചെയ്യപ്പെട്ടതിന് പ്രതികാരമായാണ് ഈ മെയ് ഒന്നിന് ബജ് റങ്ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടിയെ വധിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഫാസിൽ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു സുഹാസ്. പോലീസ് അറസ്റ്റുചെയ്ത എട്ടുപേരിൽ ഫാസിലിന്റെ സഹോദരൻ ആദിൽ മഹ്റൂഫും ഉൾപ്പെടും. ......
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച നിയാ ഫൈസലിന്റെ മൃതദേഹം വീട്ടിലെത്തിക്കില്ല. കൊല്ലം കുന്നിക്കോട് സ്വദേശിനി നിയ ഫൈസലിന്റെ മൃതദേഹം പൊതുദർശനത്തിനും വെക്കാതെ പള്ളിയിലെത്തിച്ച് കബറടക്കും. ......
ദോഹ : ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷം മെയ് 9ന് വെള്ളിയാഴ്ച, ഡി പി എസ് മൊണാർഖ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറീയിച്ചു. മെയ് 9ന് ഉച്ചകഴിഞ്ഞ് മൂന്നു മണിമുതൽ ആരംഭിക്കുന്ന ആഘോഷ
പരിപാടികൾ ഇന്ത്യൻ അംബാസിഡർ വിപുൽ ഉൽഘാടനംചെയ്യും. ......
സെക്സ് റാക്കറ്റിൽ നിന്നും രക്ഷപെട്ട പതിനേഴുകാരി പൊലീസ് സ്റ്റേഷനിൽ അഭയംതേടി. കോഴിക്കോട് നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിൽ നിന്നാണ് അസം സ്വദേശിനിയായ പെൺകുട്ടി രക്ഷപെട്ടത്. ......
In a significant ruling reinforcing the primacy of merit in public employment, the Supreme Court of India has invalidated a Tamil Nadu government order that granted seniority to in-service candidates over direct recruits who had scored higher in the selection examination. This judgment, rendered by a bench of the Apex Court, underlines a vital constitutional principle — that seniority in service should be determined by performance in competitive examinations, and not on considerations extraneous to the recruitment process, such as prior service in a different capacity.
The Case in Brief
The Tamil Nadu government had issued an order allowing in-service candidates — those already employed in various government departments — to claim seniority over open market candidates in recruitment to certain public service positions. ......
മെറിറ്റ് അഥവാ മികച്ച യോഗ്യതയുള്ളവരെ ഒഴിവാക്കി, മുൻപരിചയം മാത്രം കണക്കിലെടുത്ത് ഉയർന്ന സ്ഥാനങ്ങൾ നൽകുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്നാട് സർക്കാരിന്റെ ഒരുത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ......
ഭീകരർക്ക് സഹായമൊരുക്കിയതിന് സുരക്ഷാ സൈനികർ പിടികൂടിയ യുവാവ് രക്ഷപെടാൻ ശ്രമിക്കവെ നദിയിൽ മുങ്ങി മരിച്ചു, ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ഇംത്യാസ് അഹമ്മദ് മഗ്രേ (23) എന്നയാളാണ് വെഷാവ് നദിയിൽ മുങ്ങിമരിച്ചത്. ......